ഓണം പ്രീമിയർ ചിത്രങ്ങൾ

 

ഇത്തവണ ഓണത്തിന് പ്രേക്ഷകർക്ക് ടിവിയിൽ നിന്നും കണ്ണെടുക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. ഏത് ചാനലിലെ ഏത് ചിത്രം കാണുമെന്ന ആശങ്കയിലാകും അവർ. കാരണം അത്ര മാത്രം പുതിയ ചിത്രങ്ങൾ ടിവിയിലെ മലയാളം ചാനലുകളിൽ ഓണം വരവേൽക്കാൻ എത്തുന്നുണ്ട്. ഒരു പക്ഷേ തീയേറ്ററുകളിൽ സമീപ കാലങ്ങളിൽ ഇറങ്ങിയ ഇത്രയും ചിത്രങ്ങൾ ഇത് ആദ്യമായിയാരിക്കും ഒന്നിച്ച് ടീവി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. എക്കാലത്തെയും പോലെ പുതിയ ഓണ ചിത്രങ്ങൾ ഏറ്റവും കൂടുതൽ സൂര്യ ടീവിയിൽ ആണ്. ഇന്ത്യ മുഴുവൻ പിടിച്ചുകുലുക്കിയ ബഹുബലി 2 ഏഷ്യാനെറ്റിലൂടെ ആണ് എത്തുന്നത്‌. എല്ലാ ചാനലുകളും മലയാളം ചിത്രങ്ങളും തമിഴ് ചിത്രങ്ങളും സംപ്രേഷണം ചെയ്യുംമ്പോൾ. കൈരളി ടീവി തമിഴ് ചിത്രങ്ങളുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്‌.

മഴവിൽ മനോരമ
.ജോമോന്റെ സുവിശേഷം
.ഗോദ
.അലമാര
.കാട്രൂ വെളിയിദേ

ഫ്ലാവെർസ് ടീവി
.CIA
.ലക്ഷ്യം

സൂര്യ ടീവി
.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
.ദി ഗ്രേറ്റ് ഫാദർ
.ജോർജേട്ടൻസ് പൂരം
.രാമന്റെ ഏദൻതോട്ടം
.അഡ്വെഞ്ചറസ് ഓഫ് ഓമനകുട്ടൻ

ഏഷ്യാനെറ്റ്‌
.ഒരു മെക്സിക്കൻ അപരത
.ബഹുബലി 2 (conclusion)
.സഖാവ്
.ടേക്ക് ഓഫ്‌
.അച്ചായൻസ്

അമൃത ടിവി
.എസ്രാ
.1971 ബീയോണ്ട് ബോർഡേഴ്സ്
.അങ്കമാലി ഡയറീസ്

കൈരളി
.ഭൈരവ (dub)
.സിംഗം 3( dub)
.കഷ്‌മോര (dub)

Share on Google Plus

About Abyz Thoughts

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments :

Post a Comment