ഇന്നലെ നമ്മൾ പരക്കെ കണ്ടത് , വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ എഡിറ്ററെ പറ്റിയുള്ള വാർത്തകളാണ് ..
കൗതുകം എന്തെന്നാൽ നടിയുമായുള്ള പ്രശനം നടക്കുന്ന സാഹചര്യത്തിൽ , അതിനെ താരതമ്മ്യപ്പെടുത്തിയാണ് വാർത്തകൾ പ്രചരിച്ചിരുന്നത് . ഈ വ്യക്തി കുറ്റക്കാരനാണോ അല്ലയോ എന്ന് അറിയുന്നതിനെക്കാൾ വ്യഗ്രത , മാതൃഭൂമി ചാനലും ദിലീപ് കേസ് വിവാദവും , ന്യൂസ് അവതാരകൻ വേണുവും മറ്റും ഉൾപ്പെടുന്ന ട്രോൾ ഉണ്ടാക്കുന്നതിയായിരുന്നു ...
" താൻ ഈ വിഷയം അന്തി ചർച്ചക്കെടുക്കുമോ ?? " മുതലായ ആക്ഷേപങ്ങളാണ് മാതൃഭൂമി ന്യൂസ് അവതാരകൻ വേണുവിന് വേറെ ഉയർന്നിരുന്നത് .. ഇതിനെല്ലാം ചുട്ട മറുപടി എന്നോണം വൈകുന്നേരത്തെ ചർച്ചയിൽ അദ്ദേഹം ഈ വിഷയം തന്നെ എടുത്തു , സംവാദവും നടത്തി .
അന്വേഷണത്തിന് മുഴുവൻ പിന്തുണയും സഹകരണവും നൽകി വരുന്ന മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ ..

0 comments :
Post a Comment