ഈ ഓണക്കാലത്തെ ആഘോഷങ്ങൾക്ക് പതിന്മടങ്ങ് ആവേശമേകാനെത്തുന്ന ലാലേട്ടന്റെ മൈക്കിൾ ഇടിക്കുളയ്ക്കൊപ്പം നിങ്ങൾക്കും ഒത്തുചേരാം. #MyVelipaduMoment Selfie Contest
.നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
● നിങ്ങളുടെ 'വെളിപാടിന്റെ' ആ നിമിഷം രസകരമായ ഒരു സെൽഫിയിൽ പകർത്തുക
● സെൽഫി ഫോട്ടോ, അയക്കുന്ന ആളുടെ പേര്, സ്ഥലം എന്നിവ 8921 970 906 എന്ന നമ്പറിലേക്ക് whatsapp മെസ്സേജായി അയക്കുക
● ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാൻ സാധിക്കൂ
● തിരഞ്ഞെടുക്കുന്ന 5 പേർക്ക് ലാലേട്ടനെ കാണാനും സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരം
● അവസാന തീയതി ആഗസ്റ്റ് 10, 2017
അപ്പോൾ മറക്കണ്ട... ഈ ഓണക്കാലവും എന്നത്തേയും പോലെ ലാലേട്ടനൊപ്പം.
#Mohanlal #Laljose #AashirvadCinemas #OnamLalettanOppam

0 comments :
Post a Comment