Airon Technical Solutions Pvt LTD Recruitment for TOWER TECHNICIANS / RIGGERS. Apply Now


Airon Technical Solutions Pvt LTD

Job RoleTower Technician/Rigger
Qualification10/12/ITI/Diploma
Batch2014,2015,2016,2017
ExperienceFreshers / Experienced
SalaryRs. 15000 + TA
Job Location
KANNUR (6 nos)
KOZHIKODE (3 nos)
MALAPPURAM (3 nos)
THRISSUR (3 nos)
ERNAKULAM (6 nos)
KOTTAYAM (6 nos)
KOLLAM (6 nos )
TRIVANDRUM ( 3 nos)

TOTAL 36 VACANCIES
Venue locationAIRON COCHIN OFFICE
Venue date12 JANUARY 2018
ടെലികോം മേഘലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള 'AIRON TECHNICAL SOLUTIONS' ഉദ്യോഗാർത്ഥികളെ തേടുന്നു.

വിദ്യാഭ്യാസ യോഗ്യതകൾക്കപ്പുറം, തൊഴിൽ ചെയ്യാനുള്ള മനസും, താൽപര്യവും നിങ്ങൾക്കുണ്ടെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

അടിസ്ഥാന ശമ്പളം 15000 രൂപ മുതൽ ആരംഭിക്കുന്നു, കൂടാതെ യാത്ര ബത്തയും. 

പ്രവർത്തി പരിചയം നിർബന്ധമില്ല.

താല്പര്യം ഉള്ളവർ ഉടൻ തന്നെ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ബന്ധപ്പെടുക.

AIRON TECHNICAL SOLUTIONS PVT LTD
Chakkaraparambu, Vennala, Ernakulam
682 028 

HELP LINE Number : 09645997704
Share on Google Plus

About Abyz Thoughts

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments :

Post a Comment